ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

രായലസീമയിലെ തെലുങ്ക് നായിഡുമാർ

മട്ടാഞ്ചേരിയിലെ നായിഡുമാർ”ബലിജ”ജാതിക്കാരാണ്”നായകൻ”എന്നതിൻറെ തെലുങ്ക് രൂപമായ നായിഡു ആന്ധ്രാപ്രദേശിലെ രാജവാഴ്ചകൾ സേനാനായകരായി നിയമിച്ചവർക്ക് നൽകിയ സ്ഥാനപ്പേരായിരുന്നു ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി അദ്ദേഹം മട്ടാഞ്ചേരി മർച്ചന്റ്സ് യൂണിയൻറെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നുതെലുങ്കനായ ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിൽ ജനിച്ചുതെലുങ്ക് സംസാരിക്കുന്ന നായിഡുമാരുണ്ട് മട്ടാഞ്ചേരിയിൽകൊച്ചിയിൽ നൂറ്റാണ്ടുകളുടെ ജീവിതപാരമ്പര്യം അവകാശപ്പെടുന്നുമട്ടാഞ്ചേരിയിലെ തെലുങ്ക് നായിഡുമാർ നായിഡു എന്നത് സ്ഥാനപ്പേരായാണ് രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നുആന്ധ്രാപ്രദേശിലെ വിവിധ ജാതി വിഭാഗങ്ങൾക്കിടയിൽ നായിഡു എന്ന സർനെയിമുണ്ടെന്ന് എഡ്ഗാർ തെഴ്സ്റ്റൺ അഭിപ്രായപ്പെടുന്നുബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് […]

പാലിയം പ്രതാപം

ഒരു പകലാരംഭത്തിലാണ് ചേന്ദമംഗലത്തെത്തിയത്പഴയ കൊച്ചി രാജ്യത്തിലെ കണയനൂർ താലൂക്കിൽപ്പെട്ട ഗ്രാമംവിസ്തീർണ്ണം 1083 ചതുരശ്രകിലോമീറ്റർചേന്ദമംഗലം,ഇന്ന് പെരിയാറിൻറെ വടക്കേ കൈവഴിയും ചാലക്കുടിപ്പുഴയും കൊടുങ്ങല്ലൂർക്കായലുമാണ് ചേന്ദമംഗലത്തിൻറെ അതിരുകൾപാലിയത്തിൻറെ തട്ടകമെന്നതായിരുന്നു ചേന്ദമംഗലത്തിൻറെ മുൻകാല പ്രശസ്തിഅതിനും മുമ്പ് വില്ലോർവട്ടം സ്വരൂപത്തിൻറെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം വില്ലോർവട്ടത്തെപ്പറ്റി വളരെ വളരെ കുറച്ചു കാര്യങ്ങളെ ചരിത്രത്തിനറിവുള്ളൂസംഘകാല ചേരരാജാക്കന്മാർ വില്ലവർ ആയിരുന്നുവെന്നും ആ രാജവംശത്തിൻറെ അവശിഷ്ടങ്ങളിലൊന്നാണ് വില്ലോർവട്ടമെന്നും ചിലർകൊച്ചിയുടെ സമാന്തരരായിരുന്ന ക്ഷത്രിയ രാജവംശങ്ങളിലൊന്നായിരുന്നു വില്ലോർവട്ടമെന്നു ഇനിയും ചിലർഉദയംപേരൂരും ചോറ്റാനിക്കരയും മറ്റും കേന്ദ്രമാക്കി ഭരിച്ചിരുന്ന കുരുസ്വരൂപത്തിൻറെ ഉറ്റബന്ധുക്കളായിരുന്നു ഇവരെന്നു മറ്റു ചിലർഅവസാനത്തെ […]

ശക്തൻ തമ്പുരാൻ വിപ്ലവത്തിന്റെ ക്ഷാത്രശോഭ

കേരളചരിത്രം കണ്ടിട്ടുള്ള ഏറ്റവും ധീരനും ദീർഘവീക്ഷണവുമുള്ള ഭരണാധികാരിയായിരുന്നു കൊച്ചി ശക്തൻ തമ്പുരാൻ തിരുമനസ്സ് അധികർശനമായ തീരുമാനങ്ങളും, അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാനുള്ള ചങ്കുറപ്പും ആയിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത് രാജഭരണത്തിന്റെ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാർക്കശ്യത്തിന്റെ കാലത്തെ പലതും നമുക്ക് ഇന്ന് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷേ ദീര്ഘദൃഷ്ടിയോടെ ചെയ്‌ത ചില കാര്യങ്ങളുടെ മുൻപിൽ കാലം കുമ്പിട്ടു നിൽക്കും അത്തരത്തിലൊന്നിലൂടെ നമുക്കൊന്ന് കടന്നുപോകാം മഹാവിദ്വാനും പ്രതിഭാശാലിയുമായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ് ഈ കുറിപ്പിനാധാരം ശേഷമുള്ള വാക്കുകൾ അദ്ദേഹത്തിന്റെ തന്നെയാകട്ടെ […]

വലിയ ഉദയേശ്വരം

കേരളത്തിലെ ഏറ്റവും മികച്ച വട്ടശ്രീകോവിലുകളിലൊന്ന് തിരുവനന്തപുരം ജില്ലയിലെ ആനയറയിലുള്ള വലിയ ഉദയേശ്വരം ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്ദ്രാവിഡാകേരള വാസതിശില്പ ശൈലിയുടെ മികച്ച മാതൃകകളിലൊന്നായി എച്ച് സർക്കാർ വലിയ ഉദയേശ്വരത്തെ വിശേഷിപ്പിച്ചിട്ടുണ്ട് ഗർഭഗൃഹത്തിനുള്ളിലെ ചതുരാകൃതിയിലുള്ള ഒരു പീഠത്തിലാണ് ശിവലിംഗം നിലകൊള്ളുന്നത്ക്ഷേത്ര ശ്രീകോവിലിൻറെ ഗാംഭീര്യവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണ് നമസ്ക്കാരമണ്ഡപത്തിന്റേയും നിർമ്മിതിപതിനഞ്ചാം നൂറ്റാണ്ടിലെങ്കിലും നിർമ്മിച്ച അടിത്തറയും പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഭിത്തിയുമാണ് ശ്രീകോവിലിനുള്ളതെന്ന് എച്ച് സർക്കാർ എഴുതിശ്രീകോവിലിലെ പ്രണാളം,പന്ത്രണ്ടാം നൂറ്റാണ്ടിനെയാണ് പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് അക്കാലത്തു തന്നെ ക്ഷേത്രത്തിൻറെ പൂർവ്വരൂപം ഇതേ സ്ഥാനത്ത് നിലനിന്നിരിക്കാമെന്നും […]

വെള്ളായണി

വിഴിഞ്ഞത്തേയും കോവളത്തേയും തിരുവനന്തപുരവുമായി ബന്ധപ്പെടുത്തുന്ന പുരാതനമായ ഒരു ജലമാർഗ്ഗത്തെപ്പറ്റി പറഞ്ഞാൽ ഇന്നുള്ളവരിൽ പലരും അവിശ്വസിച്ചേക്കാംപുരാതനമായ ഈ ജലമാർഗ്ഗം വിസ്മൃതമായിട്ടു കാലമേറെയായിവെള്ളായണിയും തിരുവല്ലവും തൃക്കാണ്ണാപുരവും ത്രിവിക്രമമംഗലവും മെല്ലാം ഈ പുരാതനജലമാർഗ്ഗത്തിലെ തുറകളായിരുന്നുവഞ്ചികൾ അടുപ്പിച്ചിരുന്ന കടവുകൾ എന്നും തുറകൾ അറിഞ്ഞിരുന്നു പുറംനാടുകളിൽ നിന്ന് കപ്പലുകളിൽ വിഴിഞ്ഞത്ത് എത്തിയിരുന്ന ചരക്കുകൾ വഞ്ചികളിലേക്ക് മാറ്റി തിരുവനന്തപുരത്തേക്ക് എത്തിക്കുകയും സുഗന്ധ വ്യഞ്ജനങ്ങൾ പകരം ശേഖരിച്ച് വിഴിഞ്ഞത്ത് കൊണ്ടുവരികയും ചെയ്യുന്ന വളഞ്ചിയർ എന്നറിഞ്ഞിരുന്ന കച്ചവടസംഘക്കാരെ തെക്കൻ കേരളത്തിൻറെ ഭരണാധികാരികളായ ആയിവേളുകൾ സംരക്ഷിച്ചിരുന്നു കരുനന്തടക്കനേയും വരഗുണനേയും പോലുള്ള […]

ഞാൻ എന്തുകൊണ്ട് മതേതരനല്ല Why I am not a Secularist

1875 നവം7 വന്ദേമാതരം രചന 1876 ജദൂഭട്ട് മൽഹാർ രാഗത്തിൽ വന്ദേമാതരം പാടുന്നു 1877 വന്ദേമാതരം ജനപ്രീയമാകുന്നു 1880 ബംഗദർശനത്തിൽ ആനന്ദമഠം എഴുതിതുടങ്ങി 1882 ആനന്ദമഠം പുസ്തക രൂപത്തിൽ- ഒന്നാംപതിപ്പ് 1883 ആനന്ദമഠം രണ്ടാം പതിപ്പ് 1883 വന്ദേമാതരം – പൊതുവേദിയിൽ പാടി 1885 ആനന്ദമഠം ഇംഗ്ലീഷിൽ, ബംഗാളി മൂന്നാം പതിപ്പ് 1885 വന്ദേമാതരം ശ്രീമതി പ്രതിഭാസുന്ദരിദേവി പാടി- ദേശ് രാഗം, കവാലി താളം 1886- കൽക്കത്തയിൽ രണ്ടാം കോൺഗ്രസ് സമ്മേളനം – ഹേമചന്ദ്രന്റെ ഗാനത്തിൽ വന്ദേമാതരം […]

്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമം – ഹോളോടോമോർ ( 1932-1933)

ഉക്രൈനിൽ സ്റ്റാലിൻ തീർത്ത മനുഷ്യനിർമ്മിത ക്ഷാമമായിരുന്നു ഹോളോടോമോർ യൂറോപ്പിന്റെ പ്രഭാത ഭക്ഷണം എന്നറിയപ്പെട്ട ഉക്രൈനിൽ, അവിടങ്ങളിലെ ഫലഭൂയിഷ്ഠമായ കറുത്ത മണ്ണിൽ, സ്റ്റാലിൻ വിതച്ച, പട്ടിണിയുടെ വിഷവിത്ത് കൊയ്തെടുക്കേണ്ടിവന്ന കർഷകരുടെ കദനകഥയാണ് ആ വാക്കിന് പറയാനുള്ളത് ഹോളോടോമോറിന് ഉക്രൈൻ ഭാഷയിലെ അർത്ഥം പോലും”പട്ടിണിക്കിട്ട് കൊല്ലുക”എന്നാണ് തന്നെ എതിർത്തവരെയെല്ലാം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ കൊന്നൊടുക്കാനും അടിച്ചമർത്താനും ഒരു കാലത്തും മടിച്ചിട്ടില്ലാത്ത ജോസഫ് സ്റ്റാലിൻ ( Joseph Stalin ) എന്ന നിഷ്ഠൂര ഭരണധികരി, ഒരു ജനതയെ ഉന്മൂലനം ചെയ്യാൻ ആസൂത്രിതമായി നടപ്പിലാക്കിയതായിരുന്നു ഹോളോടോമോർ എന്നറിയപ്പെട്ട […]

ആരാണ് സെർജി കിരോവിനെ കൊന്നത് ?

1934 ജനുവരി 24 മുതൽ ഫെബ്രുവരി 10 വരെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ [ CPSU ] പതിനേഴാമത് പാർട്ടി കോൺഗ്രസ്സ് നടന്നത് ആ സമ്മേളനത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന ആ തെരഞ്ഞെടുപ്പാകട്ടെ അക്ഷരാർത്ഥത്തിൽ സ്റ്റാലിനെ ഞെട്ടിച്ചു കളഞ്ഞ ഒന്നായിരുന്നു ആകെയുള്ള 1966 വോട്ടുകളിൽ സ്റ്റാലിന് 200-ൽ അധികം നെഗറ്റീവ് വോട്ടുകൾ ലഭിച്ചതാണ് ആ ഞെട്ടലിന്റെ കാരണം [ Ref: 1 ] സ്റ്റാലിന്റെ ഉറ്റമിത്രങ്ങളായിരുന്ന മൊളോട്ടോവും […]

ന്യൂനപക്ഷ പ്രീണനത്തിന്റെ കമ്മ്യൂണിസ്റ്റ് ഗാഥകൾ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ന്യൂനപക്ഷ പ്രീണനത്തിന്റെ ചരിത്രം ഓരോ പദാർത്ഥത്തിനും അതിന്റെതായ സ്വഭാവ സവിശേഷതകൾ ഉണ്ട് പഞ്ചസാരയ്ക്ക് മധുരവും തീയ്യിന് ചൂടും പോലെ അതുപോലെത്തന്നെ ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള സ്വഭാവ സവിശേഷതയാണ് ഇസ്ലാമിക പ്രീണനം എന്നത് പാർട്ടി നടത്തിയ പ്രീണനങ്ങളുടെ ചരിത്രത്തിനാവട്ടെ അതിന്റെ പിറവിയെക്കാൾ പഴക്കമുണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്ന എം എൻ റോയ്,പണ്ട്1919 – 20 കാലഘട്ടത്തിൽ താഷ്ക്കൻറ്റിൽ പോയി ആളും അർത്ഥവും ആയുധവും സംഘടിപ്പിച്ചു പഥാൻ വംശജരെ ഖിലാഫത്തിന് സജ്ജരാക്കാൻ […]

ദേശദ്രോഹത്തിന്റെ ചോരച്ചുവപ്പ്

ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളെകുറിച്ചുള്ള ഒരന്വേഷണം CPI (M) ന്റെ പോളിറ്റ് ബ്യുറോ മെമ്പറും കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഇന്ത്യൻ സൈന്യത്തിനെതിരായ പരാമർശങ്ങളിലൂടെയാണ് കമ്മ്യൂണിസ്റ്റുകളുടെ ദേശവിരുദ്ധ മനോഭാവം ദേശീയ മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഇതര സംസ്ഥാനങ്ങളും ശ്രദ്ധിച്ചു തുടങ്ങിയത് അതിനു ശേഷം, ഇന്ത്യ,അമേരിക്ക,ജപ്പാൻ,ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന അച്ചുതണ്ട് ചൈനയെ അക്രമിക്കാൻ തയ്യാറെടുക്കുന്നു എന്ന പ്രസ്താവനയിലൂടെ അദ്ദേഹം തന്റെ ചൈനീസ് പക്ഷപാതിത്വം കേവലം സാന്ദർഭികം മാത്രമല്ല എന്ന് തെളിയിച്ചുദേശീയ മാദ്ധ്യമങ്ങൾ വരെ […]

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar