ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

സോമനാഥ ക്ഷേത്രത്തിന്റെ ചരിത്രം

112 ജ്യോതിർലിംഗ ങ്ങളിൽ സർവ്വപ്രഥമം എന്ന് കണക്കാക്കുന്ന പവിത്ര ക്ഷേത്രമാണ് സോമനാഥം 2 സോമനാഥ ക്ഷേത്രം ചന്ദ്രദേവനാൽ നിർമ്മിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു 3 ഗുജറാത്തിലെ സൗരാഷ്ട്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇതുവരെ17 തവണ തകർക്കപ്പെട്ടു ഓരോ തവണയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്തു 4 സോമനാഥ ക്ഷേത്രം വിശ്വ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് ക്ഷേത്ര മുറ്റത്ത് എന്നും രാത്രി 730 മുതൽ 8 30 വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ലൈറ്റ് & സൗണ്ട് ഷോ നടത്താറുണ്ട് ഇതിലൂടെ സോമനാഥ ക്ഷേത്രത്തിന്റെ ഇതു […]

ഇൻഡ്യൻ പാഠപുസ്തകങ്ങളിൽ നിന്നും മറയ്ക്കപ്പെട്ട ചരിത്രം

ചരിത്രം വാഴ്ത്താത്ത വീരേതിഹാസങ്ങൾ 10) റാണി താരാബായ് ഭോൻസ്ലെ മറാത്തകളുടെ ധീരയായ പോരാളി വീരശിവാജിക്ക് ശേഷം മറാത്തവംശത്തെ താങ്ങും തണലും നൽകി സംരക്ഷിച്ചുനിർത്തിയ ഭരണാധികാരി തന്റെ വീരത്വവും ശക്തിയും കൊണ്ട് ഭാരത ചരിത്രത്തിൽ ഇടം നേടിയ വീരവനിത താരാബായ് എന്ന റാണി താരാബായ് ഭോൻസ്ലെ കോലാപ്പുരിലെ സെൽട്രൽ സ്ക്വയറിൽ മറാത്ത വംശത്തിലെ ഈ അമരനായികയുടെ ഒരു അശ്വാരൂഢപ്രതിമ സ്ഥിതിചെയ്യുന്നു താരാബായിയുടെ സ്വഭാവസവിശേഷത തിരിച്ചറിഞ്ഞ പോർട്ടുഗീസുകാർ അവർക്ക് നല്കിയ വിശേഷണം റിൻഹ ദോസ് മറാത്താസ് (Queen of the Marathas’) […]

ആര്യൻ അധിനിവേശം എന്ന ഹാസ്യനാടകം

നന്നേ ചെറുപ്പം മുതൽ, നമ്മുടെ വിദ്യാഭ്യാസ പദ്ധതി ,കുട്ടികളിൽ മുതൽ അടിച്ചേല്പിച്ച ഒരു സിദ്ധാന്തമാണ്‌ ആര്യൻ അധിനിവേശം എന്ന സിദ്ധാന്തം യൂറോപ്പിൽ നിന്നും ,മധ്യേഷ്യയിൽ നിന്നും,സംസ്കാര സമ്പന്നരും ,പരാക്രമികളുമായ ഒരു വലിയ ജനസമൂഹം സിന്ധുഗംഗാ സമതലങ്ങളിലേക്ക് ആർത്തിരമ്പി വന്ന് ,അവിടുത്തെ ആദിമസംസ്കൃതികളെ മുഴുവൻ തച്ചുതകർത്ത് ,തങ്ങളുടെ ആധിപത്യം അടിച്ചെല്പിച്ചു എന്നതാണ് ഈ തിയറിയുടെ രത്നച്ചുരുക്കംപലായനം ചെയ്യപ്പെട്ട ജനസമൂഹം,ഉപഭൂഖണ്ഡത്തിന്റെ തെക്കോട്ട്‌ മാറി ,തങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്തി നിലയുറപ്പിക്കുകയും ചെയ്തുവത്രെഅതിക്രമിച്ചുവന്ന ആര്യന്മാർ സ്ഥാപിച്ച വൈദിക സംസ്കൃതിയാണ്,സനാതന ധർമം ,ഹിന്ദുധർമ്മം […]

അറബി ഡിഎൻഎ

തുറമുഖ സാന്നിധ്യം നൽകിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃക സംസ്ക്കാര വിശേഷങ്ങൾ മലയാളം കൂടാതെ തമിഴ്,തുളു,കന്നഡ,തെലുങ്ക്,ഉറുദു,കൊങ്കിണി,മറാത്തി,ഗുജറാത്തി,കച്ചി,മാർവാഡി രാജസ്ഥാനി,ഹര്യാൺവി ,ഹിന്ദി,കാശ്മീരി,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 30ൽ പരം സമൂഹങ്ങൾ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നുകൊച്ചിയിൽ ഏകദേശം 45 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരമുള്ള ഫോർട്ടുകൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേർച്ചയിൽ,ചരിത്രപരമായ കാരണങ്ങളാൽ അറബി,ഹീബ്രു,പോർച്ചുഗീസ്,ഡച്ച്,ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്സിന്ധി,പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്ക്കാരത്തിൽ ചേർന്നിരിക്കുന്നുഅതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകളാൽ കേട്ടും പറഞ്ഞും പരിചയിച്ചു 14-ാം നൂറ്റാണ്ടിൽ തുറമുഖം രൂപപ്പെട്ടതു മുതൽ […]

മലബാറി യഹൂദർ

തുറമുഖ സാന്നിധ്യം നൽകിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃക സംസ്ക്കാര വിശേഷങ്ങൾ മലയാളം കൂടാതെ തമിഴ്,തുളു,കന്നഡ,തെലുങ്ക്,ഉറുദു,കൊങ്കിണി,മറാത്തി,ഗുജറാത്തി,കച്ചി,മാർവാഡി രാജസ്ഥാനി,ഹര്യാൺവി ,ഹിന്ദി,കാശ്മീരി,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 30ൽ പരം സമൂഹങ്ങൾ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നുകൊച്ചിയിൽ ഏകദേശം 45 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരമുള്ള ഫോർട്ടുകൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേർച്ചയിൽ,ചരിത്രപരമായ കാരണങ്ങളാൽ അറബി,ഹീബ്രു,പോർച്ചുഗീസ്,ഡച്ച്,ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്സിന്ധി,പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്ക്കാരത്തിൽ ചേർന്നിരിക്കുന്നുഅതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകളാൽ കേട്ടും പറഞ്ഞും പരിചയിച്ചു 14-ാം നൂറ്റാണ്ടിൽ തുറമുഖം രൂപപ്പെട്ടതു മുതൽ […]

ചരിത്രത്തിലില്ലാത്ത വിപ്ലവം

ഗോവയിലെ ജാതി സമ്പ്രദായം കൊങ്കിണികൾ കൊച്ചിയിൽ തുടർന്നുജാതിജോലികളിലേർപ്പെട്ടുകാലികമല്ലാത്ത ജാതി ജോലി സാരസ്വതാരെ അപമാനത്തിൻറെ പടുകുഴിയിൽ പതിപ്പിച്ചു ഒരു വിപ്ലവത്തെക്കുറിച്ചാണ് ഈ കുറിപ്പ്!ഒരു വിപ്ലവനായകനെക്കുറിച്ചും കൊച്ചിയിൽ ഒരു സാമൂഹ്യവിപ്ലവമുണ്ടായിഒരു സമൂഹത്തെ കാലികമായി നവീകരിച്ച രക്തരഹിത വിപ്ലവംഎന്നാൽ ആ വിപ്ലവത്തെ കുറിച്ച് ലോകം അറിഞ്ഞില്ലവിപ്ലവം ചരിത്രത്തിൽ കുറിക്കപ്പെട്ടില്ലഗവേഷകർക്ക് അജ്ഞാതമായ വിപ്ലവംവിപ്ലവത്തിന് നായകനുണ്ടായിരുന്നുസംഘടനയുണ്ടായിരുന്നുലോകം വിപ്ലവത്തെ ഗൗനിച്ചില്ലെന്നതാണ് സത്യംകാരണം വിപ്ലവമുണ്ടായത് നന്നേ ചെറിയ സമൂഹത്തിലാണ്കുടിയേറിവന്ന സമൂഹത്തിൽ പിന്നോക്ക സമുദായംസമൂഹത്തിൻറെ പേര്”സാരസ്വത്”സർക്കാർ രേഖയിലെ മുഴുവൻ പേര്”സാരസ്വത് അബ്രാഹ്മണർ” കൊച്ചിയിൽ ചെർളായിയിൽ ഏതാണ്ട് 130 സാരസ്വത് […]

തുളു രുചി ,സംസ്ക്കാരം

ബുദ്ധിമുട്ടു നിറഞ്ഞ യുദ്ധകാലത്ത് വീടുവിട്ടു പോയി പലനാടുകളിൽ കുടിയേറി ആഹാരക്കച്ചവടം ചെയ്തുഅതിൻറെ ഫലമാണ് ഇന്ത്യയിലെ പലഭാഗങ്ങളിലെ തുളുബ്രാഹ്മണരുടെ ഉഡുപ്പി രുചി വിഭവങ്ങൾ വിളമ്പുന്ന കടകൾ ഏഴു പതിറ്റാണ്ട് മുമ്പ് കൊച്ചിയിൽ ഒരു രുചി വിപ്ലവമുണ്ടായിഅന്നുവരെ കൊച്ചിക്കാർ അനുഭവിച്ചിട്ടില്ലായിരുന്ന”മസാലദോശ”നഗരത്തിൽ ആഹാരക്കടയിൽ വിളമ്പാനാരംഭിച്ചു! ഭക്ഷണത്തിൽ സംസ്ക്കാരമുണ്ട്ഇന്ന് പരക്കെ ആഹാരക്കടയിൽ ലഭ്യമാകുന്ന മസാലദോശ അന്യനാട്ടിൽ നിന്ന് കുടിയേറിവന്ന രുചി സംസ്കാരമാണ്ഒരു സംസ്ക്കാരത്തോടൊപ്പം കൊച്ചിയിൽ കുടിയേറി മസാലദോശതുളു ബ്രാഹ്മണരായിരുന്നു കുടിയേറ്റക്കാർ 1939-45 രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊച്ചി നഗരത്തിൽ വിവിധ ഇടങ്ങളിൽ […]

രായലസീമയിലെ തെലുങ്ക് നായിഡുമാർ

മട്ടാഞ്ചേരിയിലെ നായിഡുമാർ”ബലിജ”ജാതിക്കാരാണ്”നായകൻ”എന്നതിൻറെ തെലുങ്ക് രൂപമായ നായിഡു ആന്ധ്രാപ്രദേശിലെ രാജവാഴ്ചകൾ സേനാനായകരായി നിയമിച്ചവർക്ക് നൽകിയ സ്ഥാനപ്പേരായിരുന്നു ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി മട്ടാഞ്ചേരിയിലെ കച്ചവടക്കാർക്ക് പരിചിതനാണ്എട്ടുകൊല്ലമായി അദ്ദേഹം മട്ടാഞ്ചേരി മർച്ചന്റ്സ് യൂണിയൻറെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നുതെലുങ്കനായ ശ്രീനിവാസലു നായിഡു മട്ടാഞ്ചേരിയിൽ ജനിച്ചുതെലുങ്ക് സംസാരിക്കുന്ന നായിഡുമാരുണ്ട് മട്ടാഞ്ചേരിയിൽകൊച്ചിയിൽ നൂറ്റാണ്ടുകളുടെ ജീവിതപാരമ്പര്യം അവകാശപ്പെടുന്നുമട്ടാഞ്ചേരിയിലെ തെലുങ്ക് നായിഡുമാർ നായിഡു എന്നത് സ്ഥാനപ്പേരായാണ് രൂപപ്പെട്ടതെന്ന് ചരിത്രകാരന്മാർ പറയുന്നുആന്ധ്രാപ്രദേശിലെ വിവിധ ജാതി വിഭാഗങ്ങൾക്കിടയിൽ നായിഡു എന്ന സർനെയിമുണ്ടെന്ന് എഡ്ഗാർ തെഴ്സ്റ്റൺ അഭിപ്രായപ്പെടുന്നുബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് […]

പാലിയം പ്രതാപം

ഒരു പകലാരംഭത്തിലാണ് ചേന്ദമംഗലത്തെത്തിയത്പഴയ കൊച്ചി രാജ്യത്തിലെ കണയനൂർ താലൂക്കിൽപ്പെട്ട ഗ്രാമംവിസ്തീർണ്ണം 1083 ചതുരശ്രകിലോമീറ്റർചേന്ദമംഗലം,ഇന്ന് പെരിയാറിൻറെ വടക്കേ കൈവഴിയും ചാലക്കുടിപ്പുഴയും കൊടുങ്ങല്ലൂർക്കായലുമാണ് ചേന്ദമംഗലത്തിൻറെ അതിരുകൾപാലിയത്തിൻറെ തട്ടകമെന്നതായിരുന്നു ചേന്ദമംഗലത്തിൻറെ മുൻകാല പ്രശസ്തിഅതിനും മുമ്പ് വില്ലോർവട്ടം സ്വരൂപത്തിൻറെ ആസ്ഥാനമായിരുന്നു ചേന്ദമംഗലം വില്ലോർവട്ടത്തെപ്പറ്റി വളരെ വളരെ കുറച്ചു കാര്യങ്ങളെ ചരിത്രത്തിനറിവുള്ളൂസംഘകാല ചേരരാജാക്കന്മാർ വില്ലവർ ആയിരുന്നുവെന്നും ആ രാജവംശത്തിൻറെ അവശിഷ്ടങ്ങളിലൊന്നാണ് വില്ലോർവട്ടമെന്നും ചിലർകൊച്ചിയുടെ സമാന്തരരായിരുന്ന ക്ഷത്രിയ രാജവംശങ്ങളിലൊന്നായിരുന്നു വില്ലോർവട്ടമെന്നു ഇനിയും ചിലർഉദയംപേരൂരും ചോറ്റാനിക്കരയും മറ്റും കേന്ദ്രമാക്കി ഭരിച്ചിരുന്ന കുരുസ്വരൂപത്തിൻറെ ഉറ്റബന്ധുക്കളായിരുന്നു ഇവരെന്നു മറ്റു ചിലർഅവസാനത്തെ […]

ശക്തൻ തമ്പുരാൻ വിപ്ലവത്തിന്റെ ക്ഷാത്രശോഭ

കേരളചരിത്രം കണ്ടിട്ടുള്ള ഏറ്റവും ധീരനും ദീർഘവീക്ഷണവുമുള്ള ഭരണാധികാരിയായിരുന്നു കൊച്ചി ശക്തൻ തമ്പുരാൻ തിരുമനസ്സ് അധികർശനമായ തീരുമാനങ്ങളും, അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകാനുള്ള ചങ്കുറപ്പും ആയിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത് രാജഭരണത്തിന്റെ, തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാർക്കശ്യത്തിന്റെ കാലത്തെ പലതും നമുക്ക് ഇന്ന് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷേ ദീര്ഘദൃഷ്ടിയോടെ ചെയ്‌ത ചില കാര്യങ്ങളുടെ മുൻപിൽ കാലം കുമ്പിട്ടു നിൽക്കും അത്തരത്തിലൊന്നിലൂടെ നമുക്കൊന്ന് കടന്നുപോകാം മഹാവിദ്വാനും പ്രതിഭാശാലിയുമായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ് ഈ കുറിപ്പിനാധാരം ശേഷമുള്ള വാക്കുകൾ അദ്ദേഹത്തിന്റെ തന്നെയാകട്ടെ […]

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar