admin wrote a new blog post: യോഗ പരിശീലനം തുടങ്ങി 11 months, 2 weeks ago · View
രുവായൂര്‍: പതഞ്ജലി യോഗ സെന്ററിന്റെ ആഭിമുഖ്യത്തില്‍ യോഗ പരിശീലനം തിങ്കളാഴ്ച ആരംഭിച്ചു. ഗുരുവായൂര്‍ മഹാരാജ ദര്‍ബാര്‍ ഹാളില്‍ രാവിലെ 6.30 നാണ് പരിശീലനം. പങ്കെടുക്കാന്‍ 9846424856 എന്ന നമ്പറില്‍ ബന്ധപ്പെടണം.