ഇപ്പോൾ മിക്ക വീടുകളിലുള്ള അവസ്ഥ…😂😂😂😂 വീഡിയോ ഇഷ്ടമയാൽ ഷെയർ ചെയ്യു. ᒪike ►…

ഇപ്പോൾ മിക്ക വീടുകളിലുള്ള അവസ്ഥ…😂😂😂😂

വീഡിയോ ഇഷ്ടമയാൽ ഷെയർ ചെയ്യു.
ᒪike ► തൃശൂർ പൂരങ്ങളുടെ നാട്

വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ രാമനോട് ഇങ്ങനെ പറയുകയുണ്ടായി …… അല്ലയോ രാമാ …,…

വീരശൂരപരാക്രമിയായ രാവണൻ മരണക്കിടക്കയിൽ രാമനോട് ഇങ്ങനെ പറയുകയുണ്ടായി ……

അല്ലയോ രാമാ …,

ഞാൻ പല കാര്യങ്ങളിലും അങ്ങയെക്കാൾ ശ്രേഷ്ടനാണ് ….

ഞാൻ അങ്ങയെക്കാൾ ഉയർന്ന ജാതിയിൽ പെട്ട ബ്രാന്മണനാണ് ….

ഞാൻ വയസ്സിൽ നിന്നെക്കാൾ മൂത്തവനും ആണ് ..

എന്റെ കുടുബം നിന്റെ കുടുംബത്തെക്കാൾ വളരെ വലുതാണ് ..

എന്റെ കഴിവുകൾ നിന്നെക്കാൾ മികച്ചതാണ് …

നിന്റെ ‘ കൊട്ടാരം മാത്രം സ്വർണ്ണ നിർമ്മിതമായിരുന്നു .
എന്നാൽ എന്റെ ലങ്ക മുഴുവൻ സ്വർണ്ണ നഗരിയായിരുന്നു ..

ഞാൻ ബലത്തിലും … അംഗബലത്തിലും നിന്നേക്കാൾ എത്രയോ മുന്നിലാണ് ….

ജ്ഞാനത്തിലും തപോ ശക്തിയിലും ഞാൻ താങ്കളെക്കാൾ എത്രയോ ശ്രേഷ്ഠനാണ് ..

എന്നിട്ടും എനിക്ക് അങ്ങേക്ക് മുന്നിൽ തോൽക്കേണ്ടി വന്നു.

അതിന് കാരണം ഒന്ന് മാത്രം.
അങ്ങേയുടെ സഹോദരൻ ലക്ഷ്മണൻ ഈ യുദ്ധഭൂമിയിൽ അങ്ങയോടൊപ്പം ഒരു താങ്ങായും തണലായും നിന്നു…. ഒരു. വൻ വൃക്ഷത്തെപ്പോലെ ……
പക്ഷെ എന്റെ സഹോദരൻ ..
എനിക്കെതിരായും നിന്നു.

സ്വന്തം സഹോദരൻ തണലായ് കൂടെയില്ലെങ്കിൽ വീരശൂരപരാക്രമിയായ രാവണൻ പോലും തോറ്റു പോകുമെങ്കിൽ പിന്നെ നമ്മുടെയൊക്കെ അവസ്ഥ എന്തായിരിക്കും …???

ഭാരതത്തിലെ സഹോദരൻമാരെ നാം പരസ്പരം അറിയാനും … മനസ്സിലാക്കാനും ഉള്ള സമയം അടുത്തിരിക്കുന്നു.
വർഗ്ഗീയതയ്ക്കും അത് മുതലെടുക്കുന്ന തീവ്രവാദങ്ങൾക്കും എതിരെയുള്ള ഈ യുദ്ധത്തിൽ എല്ലാ സഹോദരരും അണിചേരണം.

ഒന്നോർക്കുക …
“മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ട് തന്നെ ഉണ്ടാക്കിയതാണെന്ന സത്യം …..”

Fish curry makes a fresh-tasting, low-fat dinner & it makes…

Fish curry makes a fresh-tasting, low-fat dinner & it makes a great meal choice…! Taste this delicious Fish Curry….

#NonVegetarianRestaurantsInGuruvayoor #NonVegetarianRestaurantsInGuruvayur #NonVegetarianHotelInGuruvayur
#KeralaVegetarianRestaurantInGuruvayur #SouthIndianVegetarianFoodInGuruvayur #KeralaVegetarianFoodInGuruvayur #NorthIndianRestaurantInGuruvayoor #VegetarianHotelInGuruvayur

— Dr N Gopalakrishnan Sir നു നന്ദി, എല്ലാ മലയാളികളും കേൾക്കേണ്ട…

— Dr N Gopalakrishnan Sir നു നന്ദി, എല്ലാ മലയാളികളും കേൾക്കേണ്ട വാക്കുകൾ — ( 2 Points, 2 minute read )

(**) Holy Quran – Surat Al Kafirun 109 : 1 – 6

Qul ya ayyuha al kafiroona , La aabudu ma taa budoon
Wala antum aabidoona maabud , Wala ana abidun maabadtum
Wala antum Aabidoona maabud , Lakum deenukum waliya deen

Essence – Your Religion to You, My Religion to Me..

1) Dr N Gopalakrishnan – “രാഹുൽ ഈശ്വർ എടുക്കുന്ന പല സമീപനങ്ങളോടും, നിലപാടുകളോടും നമുക്ക് വിയോജിപ്പുണ്ടാകാം.. ഇന്നലെയും നാളെയും അങ്ങനെയുള്ള നിലപാടുകൾ ആ വ്യക്തിയിൽ നിന്നുണ്ടാകാം, എന്നാൽ ധർമ്മത്തെ, രാഷ്ട്ര താൽപര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളിൽ ശക്തമായി പിന്തുണക്കണം.”
( “Love Jihad, തീവ്രവാദം, നിർബന്ധിത മത പരിവർത്തനം പോലുള്ള വിഷയങ്ങൾ )

2) Dr ഗോപാലകൃഷ്ണൻ സർ ഒരു മികച്ച ശാസ്ത്രജ്ഞനും, ഭാരതീയ സംസ്‌കാര പണ്ഡിതനും ആണ്… ദശലക്ഷകണക്കിന് മനുഷ്യരിലേക്ക് നേരിട്ടും വീഡിയോകൾ വഴിയും ഒക്കെ ഹൈന്ദവ സംസ്‌കാരത്തിന്റെ സന്ദേശം എത്തിക്കുന്ന ഏറ്റവും മുതിർന്ന ഒരു Ideologue & പ്രഭാഷകൻ ആണ്. അദ്ദേഹത്തിന്റെ വലിയ ആരാധകരുടെ കൂട്ടായ്‌മ പലപ്പോഴും ഞാൻ “അമിത Soft” ആണ് ഞാൻ എന്നും, “ശക്തമായി എടുക്കേണ്ട” നിലപാടുകൾ “കടുപ്പം കുറച്ചു ഞാൻ എടുക്കുന്നു” എന്ന് പറയുന്നവർ ആണ്. ഹിന്ദു വലതു പക്ഷം എന്ന് Left Liberal media വിളിക്കുന്ന ആശയ ലോകത്തെ ഒരുപക്ഷെ ഏറ്റവും പ്രധാനപ്പെട്ട 3 വ്യക്തികളിൽ ഒരാളാണ് Dr N Gopalakrishnan സർ .. ( “Hindu Right” സംന്യാസ മേഖലയിൽ ചിദാനന്ദപുരി സ്വാമിജിയെ പോലെ ബൗദ്ധിക വിജ്ഞാന മേഖലയിൽ അദ്വിതീയനാണ് Dr ഗോപാലകൃഷ്ണൻ ജി )

— എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി. നിർബന്ധിത മത പരിവർത്തനം ഇന്ത്യക്കെതിരാണ്.. രാജ്യ ദ്രോഹമാണ്, മഹാത്മാ ഗാന്ധിയുടെ മകൻ ഹരിലാൽ ഗാന്ധി “കാശിനുടുള്ള ആർത്തി കാരണമാണ് ” മതം മാറുന്നതെന്ന് ഗാന്ധിജി തന്നെ ചൂണ്ടികാണിച്ചു

( Gandhijis letter to Son Ramdas, May 29 1936 – Harilal Gandhi becomes Abdullah Gandhi / May 30, 1936 – Gandhijis letter – Times of India report – http://timesofindia.indiatimes.com/city/ahmedabad/Understand-a-faith-before-adopting-it-Bapu-wrote-to-son/articleshow/45682404.cms )

( ഈ ചർച്ച നടന്നതും ഒരു May 29, 30… 2017 ആണെന്നുള്ളത് ചരിത്രത്തിന്റെ കൗതുകമുള്ള യാദൃശ്ചികത )

നിർബന്ധിത മത പരിവർത്തനം എല്ലാ മതങ്ങളുടെയും അന്തസത്തക്കെതിരാണ്… ഹിന്ദു, ഇസ്‍ലാം, ക്രിസ്‌തു, ജൂത / മത ദർശനങ്ങൾക്കെതിരാണ് കാശ് കൊടുത്തും, പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും മതം മാറ്റുന്നത് .. ഇന്ത്യൻ സുപ്രീം കോടതി ഇതിനെ ശക്തമായി എതിർക്കുന്നു..

എന്നും ഓർക്കുക –

(**) Let there be No Compulsion in Religion – Holy Quran (2:256)
(**) Church “rejects nothing of what is true and holy” in religions; she has a high regard for anything which may reflect a ray of that truth which enlightens all men – Nostra Aetate, Catholic Church

(***) മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി – ശ്രീ നാരായണ ഗുരുദേവൻ
(***) വ്യത്യസ്‌ത മതങ്ങൾ ദൈവത്തിൽ എത്താനുള്ള വ്യത്യസ്‌ത വഴികൾ ആണ് – സ്വാമി വിവേകാനന്ദൻ
(***) രാമ എന്നും റഹിം എന്നും, യഹോവ എന്നും .. എന്ത് തന്നെ വിളിച്ചാലും കേൾക്കുന്നത് ഒരാളാണ് – മഹാത്മാ ഗാന്ധി.

ഈ ചർച്ചയുടെ ആദികാരികത ഒരൊറ്റ ചോദ്യത്തിൽ തീർന്നു മംഗളം മുതലാളിയെ അറസ്റ് ചെയ്‌തപ്പോൾ…

ഈ ചർച്ചയുടെ ആദികാരികത ഒരൊറ്റ ചോദ്യത്തിൽ തീർന്നു മംഗളം മുതലാളിയെ അറസ്റ് ചെയ്‌തപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു …ഇരട്ടതാപ്പിന്റെ വക്താക്കളെ ഒരൊറ്റ ചോദ്യത്തിൽ ഇരുത്തി കളഞ്ഞു ..പിന്നെ sfi യുടെ മുന്നണി പോരാളി ചർച്ചക്കാരനു എങ്ങനെ എങ്കിലും തീർത്താൽ മതി ചർച്ച എന്നായി ….weldone TG sir .

രാവണന് കിട്ടിയ ശാപങ്ങള്‍ ____________________________ ബ്രഹ്മദേവന്‍: ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെ ബലാല്‍ക്കാരം ചെയ്തതും…

രാവണന് കിട്ടിയ ശാപങ്ങള്‍
____________________________

ബ്രഹ്മദേവന്‍:

ബ്രഹ്മാവിന്റെ മാനസപുത്രിയായ പുഞ്ജകസ്ഥലയെ ബലാല്‍ക്കാരം ചെയ്തതും ഇനിയൊരു സ്ത്രീയെ ബലാല്‍ക്കാരം ചെയ്താല്‍ ഓരോ ശിരസും പത്തായി പൊട്ടിത്തെറിക്കുമെന്നുമുള്ള ശാപം രാവണന്‍ സദാ ഓര്‍മ്മിക്കുന്നു. സീതയെ ബലമായി പ്രാപിക്കാത്തതിന്റെ രഹസ്യവും അതാണ്.

അനാരണ്യന്‍:

ഇക്ഷ്വാകുവംശത്തിലെ ഒരു രാജാവായിരുന്നു അനാരണ്യന്‍. രാവണന്‍ ശിവനില്‍നിന്നും ചന്ദ്രഹാസവും സമ്പാദിച്ച് ജൈത്രയാത്ര നടത്തുന്നതിനിടയില്‍ അനാരണ്യന്റെ രാജ്യത്തുമെത്തി. പരമസാത്വികനായ അനാരണ്യന്‍ രാവണനെ എതിര്‍ത്തില്ലെന്ന് മാത്രമല്ല അഭയവും ചോദിച്ചു. പക്ഷേ മനുഷ്യനാണെന്ന ഒറ്റകാരണത്താല്‍ നെഞ്ചില്‍ ഇടിച്ചുകൊന്നു. മരിക്കാന്‍ നേരത്ത് നിരപരാധിയായ എന്നെകൊന്ന നീ എന്റെ വംശത്തില്‍ പിറക്കുന്ന ഒരാളിന്റെ അസ്ത്രമേറ്റ് മരിക്കും എന്നു ശപിച്ചു.

വേദവതി:

കുശധ്വജനെന്ന മുനിയുടെ ഏകപുത്രിയായ വേദവതി വിഷ്ണുവിനെ ഭര്‍ത്താവായി കിട്ടാന്‍ തപസ്സുചെയ്തിരുന്നു. രാവണന്‍ കുശധ്വജനെ വധിച്ച് വേദവതിയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. നിന്നെയും നിന്റെ വംശത്തെയും ഞാന്‍ കാരണം നാരായണ സ്വാമി നശിപ്പിക്കും എന്ന് വേദവതിയുടെ ശാപം. ആ വേദവതി സീതയായി പുനര്‍ജ്ജനിച്ചിരിക്കുന്നു.

നന്ദികേശന്‍:

ഒരിക്കല്‍ കൈലാസത്തിലെത്തിയ രാവണനെ നന്ദികേശന്‍ ശിവനെ ഇപ്പോള്‍ കാണാന്‍ പറ്റില്ലയെന്നു പറഞ്ഞു തടഞ്ഞു. രാവണന്‍ നന്ദികേശനെ കുരങ്ങന്‍ എന്നുവിളിച്ച് പരിഹസിച്ചു. നീയും നിന്റെ വംശവും കുരങ്ങന്മാരാല്‍ നശിക്കും. എന്ന് നന്ദി ശപിച്ചു.

നളകൂബരന്‍:

രാവണന്റെ ജ്യേഷ്ഠന്‍ കുബേരന്റെ പുത്രനാണ് നളകൂബരന്‍. നളകൂബരന്റെ ഭാര്യ രംഭ. ഗന്ധര്‍വലോകം ആക്രമിക്കാനെത്തിയ രാവണന്‍ രംഭയെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ പുത്രവധുവാണെന്ന് പറഞ്ഞിട്ടും രാവണന്‍ വിട്ടില്ല. രംഭ നളകൂബരനോട് പരാതിപ്പെട്ടു. ഏതെങ്കിലും സ്ത്രീയെ അവളുടെ അനുവാദം കൂടാതെ പ്രാപിക്കാന്‍ ശ്രമിച്ചാല്‍ നിന്റെ പത്തുതലയും ഏഴായി പൊട്ടിത്തെറിച്ച് നീ മരിക്കും. എന്ന് നളകൂബരന്‍ ശപിച്ചു.

അഗ്നിദേവന്‍:

ഒരിക്കല്‍ അഗ്നിയുടെ ഭാര്യ സ്വാഹാദേവിയെ അഗ്നിയുടെ മുന്നില്‍വച്ച് രാവണന്‍ മനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. നിന്റെ ഭാര്യയെ നിന്റെ മുന്നില്‍വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നത് നീ കാണും, എന്നായിരുന്നു അഗ്നിയുടെ ശാപം.

ബൃഹസ്പതി:

ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രി സുലേഖാദേവിയെയും രാവണന്‍ വെറുതെവിട്ടില്ല. കാമ ബാണമേറ്റുമദിക്കുന്ന നീ രാമബാണമേറ്റു മരിക്കും എന്ന് ബൃഹസ്പതി ശപിച്ചു.

രാമകഥകൾക്കായി രാമകഥാമൃതം പംക്തി സന്ദർശ്ശിക്കുക👉
www.facebook.com/Bharathasamskaram

പ്രയാർ എന്ന വ്യക്തി ആരാണ്- തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്. (തെറ്റിദ്ധരിക്കണ്ട BJP കാരനല്ല…

പ്രയാർ എന്ന വ്യക്തി ആരാണ്- തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്. (തെറ്റിദ്ധരിക്കണ്ട BJP കാരനല്ല )
അപ്പോൾ പിന്നെ അദ്ദേഹം ആർക്ക് വേണ്ടി സംസാരിക്കണം. ഒരു സംശയവുമില്ല ഹിന്ദുവിന് വേണ്ടിത്തന്നെ. അതെങ്ങെനെ വർഗ്ഗീയമാവും
CPM കാരെ നിങ്ങൾ മന്ത്രിയെ പോലല്ലല്ലോ ഉപദേശികളില്ലാതെ ചിന്തിക്കാലോ.? ok
അടുത്തത് അദ്ദേഹം (പ്രയാർ) ക്ഷേത്രാചാരനുഷ്ടാനങ്ങൾ മാറ്റുന്നുവെന്ന്. CPM കാർക്ക് ഹിന്ദു ആചാരങ്ങളെ കുറിച്ച് എന്ത് വേവലാതിയും ആവലാതിയുമാണുള്ളത്. അവർ എന്നാണ് ഹിന്ദു ആചാരങ്ങൾ സംരക്ഷിക്കാൻ മുന്നോട്ട് വന്നിട്ടുള്ളത്.
പാലക്കാട് പ്ലിനം ചർച്ചയിൽ CPMകാർ ശുഭാരംഭത്തിന് ഗണപതി ഹോമം നടത്താൻ പാടില്ലെന്നും എന്നാൽ വെഞ്ചരിപ്പ് അനുവദിച്ച് ആചാരം സംരക്ഷിച്ച കാര്യം അറിയാം.