ലളിതാസഹസ്രനാമത്തിൽ പറയുന്നു അനേകകോടി ബ്രഹ്മാണ്ഡ ജനനീ എന്ന്. ഇന്ന് ശാസ്ത്രം അത് കണ്ടു…

ലളിതാസഹസ്രനാമത്തിൽ പറയുന്നു അനേകകോടി ബ്രഹ്മാണ്ഡ ജനനീ എന്ന്. ഇന്ന് ശാസ്ത്രം അത് കണ്ടു പിടിച്ചിരിക്കുന്നു അത്ഭുതത്തോടെ ലളിതാസഹസ്രനാമം അർത്ഥം മനസ്സിലാക്കി ചെല്ലുന്നവർക്ക് ഇതിൽ അത്ഭുതപെടാനൊന്നുമില്ല. ശാസ്ത്രം കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന ഈ കാര്യം നമ്മുടെ ഋഷീശ്വരന്മാർ സഹസ്രനാമത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എത്രയോ കാലം മുമ്പ്. അനേകകോടി ബ്രഹ്മാണ്ഡ ജനനിക്ക് നമസ്കാരം

Profile photo of dasuttan