ഇത് ശ്രീകുമാർ ചാലക്കുടി പോലീസ് അനാവശ്യമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ…

ഇത് ശ്രീകുമാർ ചാലക്കുടി പോലീസ് അനാവശ്യമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ വീഡിയോ ഇട്ടു എന്ന കാരണത്താൽ കേസ് എടുത്തു അറസ്റ്റ് ചെയ്തു.ചെയ്ത തെറ്റിന് കേസ് എടുക്കാം അതിന് പോലീസിന് അധികാരം ഉണ്ട് എന്നാൽ
ഒരു ചെറുപ്പക്കാരനെ ചാലക്കുടി പോലുള്ള നല്ല തിരക്കുള്ള ഒരു ടൗണിൽവെച്ച് ഭീകരവാദികളെ വലിച്ചിഴച്ച് കൊണ്ട് ജീപ്പിൽ കയറ്റുന്നത് പോലെ വലിച്ചിഴക്കുന്ന വീഡിയോ കണ്ടു. ഈ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത് ആരാണെന്ന് ഈ വീഡിയോ കണ്ടവർക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ…. നിയമം എല്ലാവർക്കും ഒരുപോലെയാകണം അല്ലാതെ
കാക്കിയുടെ ബലത്തിൽ പാവപ്പെട്ടവൻ്റെ ദേഹത്ത് കുതിര കേറാൻനോക്കണ്ട ഏമാൻമാരെ ശ്രീക്കുട്ടൻ ഒറ്റക്കല്ല ഞങ്ങളെല്ലാവരുമുണ്ട് അവൻ്റെ ഒപ്പം……. ഈ അന്യായത്തിനെതിരെ പ്രതികരിക്കുക .മാക്സിമം ഷെയർ ചെയ്യുക. #Supportsreekuutan
കടപ്പാട്:Hareesh P mohan