*വിളക്കുമരത്തോട് അമ്മപറഞ്ഞ അഞ്ച്കാര്യങ്ങൾ* (1) “നിന്‍റെ യാത്ര മറ്റുള്ളവർക്ക് വെളിച്ചം നൽകുവാനാണ്. അതിനായി…

*വിളക്കുമരത്തോട് അമ്മപറഞ്ഞ അഞ്ച്കാര്യങ്ങൾ* (1) “നിന്‍റെ യാത്ര മറ്റുള്ളവർക്ക് വെളിച്ചം നൽകുവാനാണ്. അതിനായി അവർ നിന്നെ അനുയോജ്യമായ സ്ഥലത്ത് നിർത്തും. ഒരിക്കൽ നീ ഒരിടത്തുറച്ചാൽ അതായിരിക്കും നിന്‍റെ ലോകം, ആ സ്ഥലം നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വെളിച്ചം നൽകുക എന്നതാണ് നിന്‍റെ ദൗത്യം എന്ന് മറക്കരുത്.

2) ഒരു പക്ഷേ നീ ഏകാകി ആണെന്ന് വന്നേക്കാം. എങ്കിലും, നിൻറെ ദൗത്യം മാറുകയില്ല. അത് ആളൊഴിഞ്ഞ കോണിലോ നിറഞ്ഞ തെരുവിലോ ആയാലും,നീ നീ തന്നെ ആവണം.”….

3) “നീ അനേക കാര്യങ്ങൾക്ക് മൂക സാക്ഷിയാവും. അതിൽ ചിലപ്പോൾ സത്കർമ്മങ്ങൾ ഉണ്ടാവാം അകൃത്യങ്ങൾ ഉണ്ടാവാം. നിൻറെ തണലിൽ അനേകർ വിശ്രമിച്ചേക്കാം. അതിൽ അഷ്ടിക്ക് വകയില്ലാത്തവനും ധനവാനും ഉണ്ടായേക്കാം! അവർ ആരൊക്കെ ആയാലും നീ പ്രകാശിക്കുന്നവനാവണം. ആളെ നോക്കി നിന്‍റെ പ്രകാശം ക്രമീകരിക്കരുത്.

3) വേറെ എവിടെയെങ്കിലും ഇരുട്ട് ഉണ്ടെങ്കിൽ അത് മാറ്റുക നിന്‍റെ പണിയല്ല. ‘നീ നിൽക്കുന്നിടം പ്രകാശ പൂരിതമാക്കുക…. അതാണ് നിൻറെ ജന്മലക്ഷ്യം’…….”.

4) “ചിലപ്പോൾ ശൈത്യവും അല്ലെങ്കിൽ ഉഷ്ണവും നിന്നെ ശല്ല്യപെടുത്തിയേക്കാം. കാറ്റോ മഴയോ ആകുലപ്പെടുത്തിയേക്കാം. എങ്കിലും നീ പതറരുത്!മകനേ,

4) നിന്‍റെ ആവശ്യമില്ലാത്തപ്പോൾ നീ വിശ്രമിക്കുക. കാരണം, സൂര്യനൊപ്പം നീയും പ്രകാശിച്ചാൽ നിന്‍റെ പ്രകാശം ചെറുതാവുകയും വകതിരുവില്ലാത്തവനെന്ന് നീ വിളിക്കപ്പെടുകയും അങ്ങനെ നീ പരിഹാസ്യനാവുകയും ചെയ്യും! അതിനാൽ ഇരുളിൽ പ്രകാശിക്കുന്നവനാകുക….”

5) “അവസാനമായി മകനെ, ഒന്ന് നിന്നെ ഓർമ്മപ്പിക്കുന്നു. ഇതെല്ലാം ചെയ്യണമെങ്കിലോ നിനക്ക് ഊർജ്ജനിലയവുമായി ബന്ധമുണ്ടാവണം. അതുമായി നിന്നെ ബന്ധിപ്പിക്കുന്ന ചാലകം എന്ന് നഷ്ടപെടുന്നുവോ അപ്പോൾ മുതൽ നീ ഉപയോഗ ശൂന്യമായി ഉയർന്നു നിൽക്കുന്ന വെറുമൊരു തൂണു മാത്രമാകും. മകനേ, പോകുക! വെളിച്ചം നൽകുക!”

*നമ്മളിലും ഉണ്ട് ഒരു വിളക്ക് മരം..!!!!*

ഇത് ശ്രീകുമാർ ചാലക്കുടി പോലീസ് അനാവശ്യമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ…

ഇത് ശ്രീകുമാർ ചാലക്കുടി പോലീസ് അനാവശ്യമായി പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ വീഡിയോ ഇട്ടു എന്ന കാരണത്താൽ കേസ് എടുത്തു അറസ്റ്റ് ചെയ്തു.ചെയ്ത തെറ്റിന് കേസ് എടുക്കാം അതിന് പോലീസിന് അധികാരം ഉണ്ട് എന്നാൽ
ഒരു ചെറുപ്പക്കാരനെ ചാലക്കുടി പോലുള്ള നല്ല തിരക്കുള്ള ഒരു ടൗണിൽവെച്ച് ഭീകരവാദികളെ വലിച്ചിഴച്ച് കൊണ്ട് ജീപ്പിൽ കയറ്റുന്നത് പോലെ വലിച്ചിഴക്കുന്ന വീഡിയോ കണ്ടു. ഈ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തത് ആരാണെന്ന് ഈ വീഡിയോ കണ്ടവർക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ…. നിയമം എല്ലാവർക്കും ഒരുപോലെയാകണം അല്ലാതെ
കാക്കിയുടെ ബലത്തിൽ പാവപ്പെട്ടവൻ്റെ ദേഹത്ത് കുതിര കേറാൻനോക്കണ്ട ഏമാൻമാരെ ശ്രീക്കുട്ടൻ ഒറ്റക്കല്ല ഞങ്ങളെല്ലാവരുമുണ്ട് അവൻ്റെ ഒപ്പം……. ഈ അന്യായത്തിനെതിരെ പ്രതികരിക്കുക .മാക്സിമം ഷെയർ ചെയ്യുക. #Supportsreekuutan
കടപ്പാട്:Hareesh P mohan

അഭിമാനിക്കാം നമുക്ക് .സൂപ്പർതാരം സൽമാൻഖാനെ പോലും അത്ഭുതപ്പെടുത്തിയ മലപ്പുറത്തുകാരി മലയാളിക്കുട്ടിയുടെ #Zee_Tv_Champs പ്രോഗ്രാമിൽ…

അഭിമാനിക്കാം നമുക്ക് .സൂപ്പർതാരം സൽമാൻഖാനെ പോലും അത്ഭുതപ്പെടുത്തിയ മലപ്പുറത്തുകാരി മലയാളിക്കുട്ടിയുടെ #Zee_Tv_Champs പ്രോഗ്രാമിൽ പാടിയ ഈ ഗാനം ഒന്നു കേട്ട് നോക്കു.എല്ലാവരുടെയും പിന്തുണ കൂടി ഈ കൊച്ചു ഗായിക യുംനക്ക് അനിവാര്യമാണ്. #Please_support_for_yumna_ajin

വീഡിയോ ഇഷ്ടമയാൽ ഷെയർ ചെയ്യു.
ᒪike ► തൃശൂർ പൂരങ്ങളുടെ നാട്

നിർബന്ധിത മത പരിവർത്തനം, ലൗ ജിഹാദ്, പോലീസ് പിടിപ്പുകേട്, അന്താരാഷ്ട്ര ഭീകര സംഘടകളുടെ…

നിർബന്ധിത മത പരിവർത്തനം, ലൗ ജിഹാദ്, പോലീസ് പിടിപ്പുകേട്, അന്താരാഷ്ട്ര ഭീകര സംഘടകളുടെ ബന്ധം, മതസ്ഥാപനങ്ങളുടെ ഇടപെടൽ, ഏറ്റവും ഒടുവിൽ കോടതിക്കെതിരെ വെല്ലുവിളി, ഭീഷണി !

ഇത് അഖില കേസ്… നമ്മൾ, പ്രത്യേകിച്ച് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കേസ് !!

ബാക്കിപത്രം | 04 June | Full Episode
Courtesy : Janamtv.com

രഞ്ജി പണിക്കരുടെ കിടിലം ഡയലോഗുകൾ അക്ഷരശ്ശോകം ആക്കിയ പിഷാരടിയും ധർമ്മജനും … വീഡിയോ…

രഞ്ജി പണിക്കരുടെ കിടിലം ഡയലോഗുകൾ അക്ഷരശ്ശോകം ആക്കിയ പിഷാരടിയും ധർമ്മജനും …

വീഡിയോ ഇഷ്ടമയാൽ ഷെയർ ചെയ്യു.
ᒪike ► തൃശൂർ പൂരങ്ങളുടെ നാട്