മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളേജില്‍ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാന്‍ തിരക്ക് കൊടുങ്ങല്ലൂര്‍ : ചരിത്രവും ചരിത്രസൃഷ്ടികളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാടാനപ്പള്ളി : ജനകീയ ഡോക്ടര്‍ക്ക് കണ്ണീരോടെ വിട ഇരിങ്ങാലക്കുട : തിന്മകളെ ചെറുക്കുക ഇരിങ്ങാലക്കുട : സര്‍ട്ടിഫിക്കറ്റുകള്‍ എ.ടി.എം. കാര്‍ഡ് രൂപത്തില്‍; വ്യാജമല്ലെന്ന് പോലീസ് ഇരിങ്ങാലക്കുട : നാദോപാസനയുടെ നൃത്തസംഗീതോത്സവം ഇന്ന് സമാപിക്കും തിരുവില്വാമല ...Read More

Nandan Nilekani is Co-Chairman of Indian software powerhouse Infosys Technologies. An engineering graduate from the Indian Institute of Technology, Mumbai (Bombay), Nandan Nilekani is also one of the co-founders of Infosys. For about two decades, Nandan Nilekani toiled in the shadow of ...Read More

ഗുരുവായൂര്‍: അരനൂറ്റാണ്ടിലേറെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ കൃത്യമായി പാലിച്ച് പാരമ്പര്യ വിളക്കുവെപ്പ് പ്രവൃത്തി നിര്‍വഹിച്ച മനയത്ത് രാമകൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ ക്ഷേത്രാചാരക്ഷേമസമിതി യോഗം അനുസ്മരിച്ചു. നഗരസഭ കൗണ്‍സിലര്‍ വാസുദേവന്‍ അധ്യക്ഷനായി. എ. വേണുഗോപാല്‍, കെ.എസ്. ഭരതന്‍, അഡ്വ. ഗിരിജാചന്ദ്രന്‍, വി. അച്യുതക്കുറപ്പ്, പി. ഗോപാലകൃഷ്ണന്‍, രവി ചങ്കത്ത്, വി. ബാലചന്ദ്രന്‍നായര്‍, കെ.ടി. ശിവരാമന്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ. ...Read More

ഗുരുവായൂര്‍:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ പത്ത് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍ അറിയിച്ചു. Read More

ഗുരുവായൂര്‍:കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍ ബുധനാഴ്ച നടന്ന പുണ്യശ്ലോകനായ വറതച്ചന്റെ 97 -ാം ശ്രാദ്ധാചരണത്തിലും ശ്രാദ്ധ സദ്യയിലും ആയിരങ്ങള്‍ പങ്കെടുത്തു. രാവിലെ അനുസ്മരണ ബലിയ്ക്കും തിരുകര്‍മ്മങ്ങള്‍ക്കും ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍ ജോസ് ഇരിമ്പന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. ശ്രാദ്ധ സദ്യ വെഞ്ചരിപ്പ് വികാരി ഫാ. ജോസ് തെക്കേക്കര നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കുള്ള ചോറൂണിന് അസി. വികാരി ...Read More

ഗുരുവായൂര്‍: ലിറ്റില്‍ഫ്‌ളവര്‍ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥിനികള്‍ 750ല്‍പരം വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നാണ് തൈകള്‍ എത്തിച്ചത്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മരിയവിക്ടര്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജീസ്മ, ശിവദാസ് താണിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. Read More

ഗുരുവായൂര്‍: പാരമ്പര്യ സമ്പ്രദായത്തില്‍ അഞ്ച് ദേശക്കാര്‍ ഒരുമിച്ച് വൃക്ഷത്തൈ നട്ടു. ജീവ ഗുരുവായൂരാണ് പഴയകാല രീതിയില്‍ വൃക്ഷത്തൈ നട്ടത്. വൃക്ഷത്തൈ വിതരണവും നടത്തി. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ശ്രീരാമന്‍, പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. പി.എ. രാധാകൃഷ്ണന്‍, ഡോ. വത്സലന്‍, സി.എസ്. ജോസഫ്, ജോര്‍ജ്, രവി ചങ്കത്ത്, വി.എം. ഹുസൈന്‍, ...Read More

ഗുരുവായൂര്‍: പ്ലസ്ടു (സയന്‍സ്) പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് നേടി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.സി. രഘു അപൂര്‍വ വിജയത്തിനുടമയായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃത പ്രസംഗത്തിന് എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടിയ രഘു വിവിധ വേദികളില്‍ സംസ്‌കൃതപ്രസംഗം നടത്തി ശ്രദ്ധേയനാണ്. ഹയര്‍ സെക്കന്‍ഡറി സംസ്‌കൃതോത്സവത്തില്‍ പ്രശേ്‌നാത്തരിയില്‍ രണ്ടുവര്‍ഷവും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഗുരുവായൂര്‍ ...Read More

തൃശ്ശൂര്‍: ഗുരുവായൂര്‍ അമ്പലത്തിന് മുന്നിലുള്ള ബോര്‍ഡില്‍ കൃത്യമായി എഴുതിയിരിക്കുന്നു മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയവ ഉള്ളില്‍ കൊണ്ടു പോകാന്‍ പാടില്ല എന്ന്. പക്ഷെ ഉള്ളില്‍ ചോറൂണ്, തുലാഭാരം തുടങ്ങിയ നേര്‍ച്ചകള്‍ നടത്തുന്നവര്‍ എന്ത് ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് ഒരു കാര്യം കണ്ടത്. ചോറൂണിനു ഭക്തര്‍ ഇരിക്കുമ്പോള്‍ കുറെ ഫോട്ടോഗ്രാഫര്‍മാര്‍ അവിടെയെത്തി ഫോട്ടോ എടുക്കണമോ എന്ന് ചോദിക്കുന്നു. ...Read More

പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ ബി.ജെ.പി.-സി.പി.എം. സംഘട്ടനത്തില്‍ ഇരുവിഭാഗങ്ങളിലായി ആറു പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി. വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തൊയക്കാവ് പൊന്നറമ്പില്‍ കൃഷ്ണന്റെ മകന്‍ ശിഷോയ് (24), സഹോദരന്‍ ഷിബി (20) എന്നിവരെ മുല്ലശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും സി.പി.എം പ്രവര്‍ത്തകരും തൊയക്കാവ് സ്വദേശികളുമായ കുറ്റിക്കാട്ട് വെളുത്തേടത്ത് നാരായണന്റെ മകന്‍ മുരുകന്‍ (28), ...Read More