ദേവസ്വം ഇംഗ്ലീഷ് മീഡിയം പ്ലസ്‌വണ്‍ റാങ്ക് ലിസ്റ്റ്

June 9th, 2011 by admin

ഗുരുവായൂര്‍:ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ആദ്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂണ്‍ പത്ത് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി കൃത്യസമയത്ത് എത്തണമെന്ന് പ്രിന്‍സിപ്പല്‍ കെ. സന്തോഷ്‌കുമാര്‍ അറിയിച്ചു.

Leave a Reply

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>