ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ഗുരുവായൂർ കേശവൻ

ഗുരുവായൂർ കേശവൻ (1904[1] – ഡിസംബർ 2 ,1976)[2] ഒരുപക്ഷേ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്.1916ൽ [3][4] നിലമ്പൂർ വലിയ തമ്പുരാൻ പത്താമത്തെ[5] വയസ്സിൽ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടക്കിരുത്തിയതോടേ ഗുരു‍വായൂർ കേശവൻ ആയി. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ ആനയായിരുന്നതായി പ്രശസ്തമാണ്. ഗുരുവയൂരപ്പന്റെ തിടമ്പ് 40ൽ കൂടുതൽ വർഷങ്ങൾ സ്ഥിരമായി എടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേ ചിട്ടകളെ കുറിച്ച് നിഷ്ഠയുണ്ടായിരുന്നതായും പാപ്പാൻ പറയാതെ തന്നെ തള‍ച്ചിരുന്ന സ്ഥലത്ത് നിന്നും എഴുന്നള്ളിപ്പ് സ്ഥലത്തും മറ്റും തനിയേ എത്തിയിരുന്നതായും പഴമക്കാർ പറയുന്നു. ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല. ഒരിക്കൽ പാപ്പാനോട് പിണങ്ങിപൊകുമ്പോൾ ഒരിടവഴിയിൽ വച്ച് എതിരെവന്ന കുട്ടികൾക്കായി വഴിമാറികൊടുത്ത കഥ പ്രശസ്തം. ഗുരുവായൂരപ്പന്റെ അഭിമാനം സംരക്ഷിച്ചിരുന്നു. ഗുരുവായൂരപ്പന്റെ തിടമ്പൊഴികെ ഒന്നും മുൻകാലിലൂടെ കയറ്റില്ലെന്നും വേറെ എവിടെ പോയാലും തിടമ്പേറ്റിയല്ലാതെ പങ്കെടുക്കില്ലെന്നും നിയമം. കൂടുതൽ വലിയ ആനകളുണ്ടെങ്കിലും തിടമ്പേറ്റിയാൽ കേശവന്റെ തലപ്പൊക്കം കൂടുമെന്നു പ്രശസ്തി.

60 വർഷത്തോളം ഗുരുവയൂർ ദേവസ്വത്തിനു വേണ്ടി സേവനമനുഷ്ഠിച്ച ഈ ആന ഡിസംബർ 2, 1976-ന് ഗുരുവായൂർ ഏകാദശിദിവസം ചരിഞ്ഞു. ചരിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു എന്നു കരുതുന്നു. [6] ഇന്നും ഏകാദശിയോടനുബന്ധിച്ച് ‘ഗുരുവായൂർ കേശവൻ അനുസ്മരണം’ എന്നപേരിൽ ആനകളുടെ ഒരു ഘോഷയാത്രയുണ്ടാകാറുണ്ട്.

പാപ്പാൻ‌മാരുടെ കൂടെ ഗുരുവായൂർ കേശവൻARRAY OF GIANTS: An elephant garlands the figure Guruvayur Kesavan, on the eve of Ekadasi celebrations in the temple town of Guruvayur on Saturday. — Photo: K. K. Najeeb

THRISSUR: Kerala’s elephant-lovers gathered in the temple town of Guruvayur on Saturday to commemorate the 29th death anniversary of their favourite pachyderm: Guruvayur Kesavan. Accompanied by a herd of elephants from the Punnathoorkottah, `Gajarajan’ (Elephant King) Padmanabhan garlanded the figure of Guruvayur Kesavan on the eve of `Ekadasi’ celebrations at Krishna Temple.

Guruvayur Kesavan, who carried the thidambu (idol) of the deity of the Sreekrishna Temple, figures prominently in Guruvayur’s bhakti lore.

Devotees never tire of praising the elephant’s “majestic look, exceptional intelligence and amazing strength.” Guidebooks to the temple, brought out by the Guruvayur Devaswom, devote entire sections to Kesavan.

Kesavan was gifted to the Devaswom by the Valiya Raja of Nilambur on January 4, 1922. The elephant was 10 years then. It went on to serve the temple for 54 years.

In 1973, the Devaswom conferred the title, `Gajarajan’, on Kesavan.

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar