ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

ഗുരുവായൂർ പഴയ പത്മനാഭൻ

ഗുരുവായൂർ ദേവസ്വത്തിൽ 80 വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ഒരു കൊമ്പനാനയായിരുന്നു പത്മനാഭൻ . ഉയരവും തലപ്പൊക്കവും ആന ചന്തവുമെല്ലാം ഒത്തിണങ്ങിയ പത്മനാഭൻ ചെങ്ങല്ലൂർ രംഗനാഥന്‌ ശേഷം കേരളത്തിലെ മികച്ച പുരങ്ങൾക്കെല്ലാം തിടമ്പേറ്റിയിട്ടുണ്ട് .തൃശൂർ പുരത്തിൽ [1]തിരുവമ്പാടി വിഭാഗത്തിനും പാറമേക്കാവിനും തിടമ്പേറ്റിയിട്ടുണ്ട് എന്ന അപൂർവ്വ ബഹുമതിക്കും പത്മനാഭൻ അര്ഹനായിട്ടുണ്ട്

പത്മനാഭന്റെ ആന ചന്തത്തെ പറ്റി കേട്ടറിഞ്ഞ അമ്പലപ്പുഴ രാജാവ് ആനയെ കാണാൻ ആഗ്രഹിച്ച് തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച് വരുത്തി . ആ ഗജ സൗന്ദര്യത്തിൽ ആകൃഷ്ടനായ അദ്ദേഹം പത്മനാഭന് ഒരു വീര ശൃംഖല സമ്മാനിച്ചു . ഗുരുവായൂരിൽ പ്രത്യേക ദിവസങ്ങളിൽ എഴുന്നെള്ളിക്കുന്ന കോലത്തിൽ ആ വീര ശൃംഖല ഇപ്പോഴും ചാർത്തിയിരിക്കുന്നു

1934 കണ്ണമ്പ്ര വേലക്ക് പോയ പത്മനാഭൻ ഒരപകടത്തിൽ പെട്ട ചെരിയുകയാണ് ഉണ്ടായത്

श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar